2010, ഏപ്രിൽ 25, ഞായറാഴ്‌ച

munnartravel.com

A verdant little strip of land sandwiched between the Arabian Sea and the mighty mountains of the Western Ghats, Kerala is an ancient and enchanting land. Her beauty pampers you into an external trance. Drink from her being and you float through a kaleidoscope of emotions. National Geographic has hailed Kerala as ‘One of 10 paradises of the world

Born into history………………
Pampered by nature………
http://www.munnartravel.com/

2009, ജൂലൈ 28, ചൊവ്വാഴ്ച

ഉപയോഗപ്രദമായ സൈറ്റുകള്‍

നമ്മെ വളരെയേറെ സഹായിക്കുന്ന ചില സൈറ്റുകള്‍ ഇതാ

ഒരു തികഞ്ഞ എന്‍സൈക്ലോപീടിയ : http://www.en.wikipedia.org/

ഏതു വിവരങ്ങളും തിരയുവാന്‍ : http://www.google.co.in/

ഡിജിറ്റല്‍ റിസീവര്‍ ഉള്ളവര്‍ക്കു പുതിയ ചാനലുകള്‍ അറിയാന്‍: http://www.lyngsat.com/in2e.html

ഭാഷാ പരിവര്‍ത്തന സഹായി: http://www.translate.google.com/

ഇംഗ്ലീഷ് പഠന സഹായി: http://www.freeenglishnow.com/

പുതിയ ഹോളിവുഡ് സിനിമകളെ പറ്റി അറിയുവാന്‍ : http://www.imdb.com/

ഓഹരി വിപണി : http://www.bseindia.com/

വിവിധ യന്ത്രങ്ങളുടെ പ്രവര്‍ത്തനം അറിയുവാന്‍ : http://www.howstuffworks.com/

പുതിയ മലയാളം സിനിമകളെ പറ്റി അറിയുവാന്‍ : http://malayalam.galatta.com/


2009, ജൂലൈ 27, തിങ്കളാഴ്‌ച

പൊട്ടന്‍കാടിനു BROADBAND കണക്ഷ്ന്‍

BSNL Broadband 'Dataone' നമുക്ക് ലഭ്യമായി തുടങ്ങിയിട്ട് 10 മാസങ്ങള്‍ കഴിഞ്ഞു. 256 Kbps-ല്‍ കണക്ഷ്ന്‍ ലഭ്യമാണ്. ഇതിലൂടെ വേഗതയാര്‍ന്ന നെറ്റ് സര്‍ഫിങ്ങ് സാധ്യമാകുന്നു. Internet, e-mail മുതലായവ ഇപ്പോള്‍ നിത്യ ജീവിതത്തിലെ അനിവാര്യ ഘടകങ്ങളായി മാറി ഇരിക്കുകയാണ്. BSNL Broadband-നെ കുറിച്ച് കൂടുതല്‍ അറിയുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://www.bsnl.co.in/service/dataone.htm

വിവിധ തരം കണക്ഷനുകളെ പറ്റി അറിയുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://www.bsnl.co.in/service/dataone_tariff.htm

കുഞ്ചിത്തണ്ണി എക്സ്ചെയിഞ്ചിനു കീഴില്‍ വരുന്ന എല്ലാവര്‍ക്കും അപേക്ഷിക്കാം

2009, മേയ് 15, വെള്ളിയാഴ്‌ച

ഇടുക്കിയില്‍ ആര്‌ ????

ഇടുക്കിയില്‍ പി ടി തോമസ് അരലക്ഷത്തില്‍പരം വോട്ടുകള്‍ക്ക്‌ ജയിച്ചു.
പി ടി യ്യുടെ വെബ്ബ്സൈറ്റ് ptthomasidukki.in




















image from ptthomasidukki.in