2009, ഏപ്രിൽ 30, വ്യാഴാഴ്‌ച

മെയ്ദിന ആശംസകള്‍






മെയ്ദിന ആശംസകള്‍

(image from google Images)

പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക്‌ സ്കോളര്‍ഷിപ്പ്

+2വിനു ശേഷം തൊഴിലധിഷ്ടിത കോഴ്സുകള്‍ക്ക് ചേരാനഗ്രഹിക്കുന്ന വിദ്ദ്യാര്‍ഥികള്‍ക്ക് 10,000 രൂപ മുതല്‍ 10,0000 രൂപാ വരെ സ്കോളര്‍ഷിപ്പ് നല്‍കുന്നു.തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഫതാ മിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയാണ്‌ സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചത്‌.കൂടുതല്‍ വിവരങ്ങള്‍ക്കു്‌ എഫഥാ മിഷനുമായി ബന്ദപ്പെടുക
വിലാസം :EPHPHATHA MISSION CHARITABLE SOCIETY
TRRA-34,Temple Road, Ambalamukku, Kowadiar P.o, Trivandrum,Pin- 695003

ഫോണ്‍ നമ്പര്‍ : +91 9496337994 ,+91 9496821633,+91471 2435401
ഇ-മെയില്‍ : ephphathamission@gmail.com