2008, സെപ്റ്റംബർ 25, വ്യാഴാഴ്‌ച

St.Sebastian's school pattanakad | സെന്റ്‌.സെബാസ്റ്റ്യന്‍സ് സ്കൂള്‍ പൊട്ടന്‍കാട്

1960 ജൂണ്‍ 26 ന്‌ ആരാധനാ സിസ്റ്റേഴ്സ് പള്ളിഷെഡില്‍ കളരി ആരംഭിച്ചു.1961 ജൂണ്‍ മുതല്‍ 1,2 ക്ലാസുകള്‍ ആരംഭിച്ചു.
ബഹു.ജോണ്‍ കുറ്റിയറ അച്ചഅന്റെ ശ്രമഭലമായി അന്നത്ത വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ സി.എച്ച്‌.മുഹമ്മദ്‌കോയ 1968 ഏപ്രില്‍ 30 ഹൈസ്കൂളിനുള്ള അനുമതി നല്‍കി.1968 ജൂണ്‍ 3 ന്‌ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.1968 ല്‍ 8 ആം ക്ലാസ് രണ്ട് ഡിവിഷനും 62 കുട്ടികളും 5 അധ്യാപകരുമായി താല്‍ക്കാലിക കെട്ടിടത്തില്‍.
1970 ല്‍ 10 ആം ക്ലാസ്, 170 കുട്ടികളും 15 അധ്യാപകരും 4 അനധ്യാപകരും.
1971 മാര്‍ച്ച്‌മാസം ആദ്ദ്യ ബാച്ചുകാര്‍ ,34 കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതി.വിജയം 58% ആയിരുന്നു.
1980-81 യു.പി വിഭാഗം കൂടി പൂര്‍ത്തിയായപ്പൊള്‍ ഹൈസ്കൂള്‍ 12 ഡിവിഷനും യു.പി 6 ഡിവിഷനും 685 വിധ്യാര്‍ത്തികളും ഈ സ്കൂളിലുണ്ടായിരുന്നു.
സ്കൂള്‍ ഇപ്പൊള്‍ തൊടുപുഴ വിദ്യാഭ്യാസ ജില്ലയുടെ കീഴിലാണ്‌.
വിവരങള്‍ക്ക് കടപ്പാട് :(സുവര്‍ണ്ണജൂബിലി സ്മരണിക സെന്റ്.സെബാസ്റ്റ്യന്‍സ് ദേവാലയം, by. ശ്രീ.കെ.വി.തോമസ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ സെന്റ്.സെബാസ്റ്റ്യന്‍സ് സ്ക്കുള്‍ പൊട്ടന്‍കാട്)

സ്കൂള്‍ ഇപ്പൊള്‍:
സ്കൂള്‍ ഹെഡ്മാസ്റ്റര്‍: ശ്രീ.കെ.വി.തോമസ്
മാനേജര്‍:റവ.ഫാ.സെബാസ്റ്റ്യന്‍ ഇടാട്ടേല്‍
പ്.ടി.എ:

ഇമേജുകള്‍:








































































സെന്റ്‌.സെബാസ്റ്റ്യന്‍സ് റോസ്റ്റ്റം(പ്രസംഗപീഠം):




സ്കൂള്‍ മുറ്റത്ത വലിയ ഞാവല്‍ മരം: