2008 ഓഗസ്റ്റ് 24, ഞായറാഴ്‌ച

പൊട്ടന്‍കാട് വിവരണം.

എങ്ങനെ ഇവിടെ എത്തും :

പശ്ചിമ ഘട്ടമലനിരകളില്‍ ഏറ്റവും ഉയരം കൂടിയ ആനമുടിക്ക് 25 കിലോമീറ്റര്‍ തെക്ക് ഉയരത്തില്‍ രണ്ടാം സ്ഥാനമുള്ള ചൊക്രന്മുടിയുടെ തെക്കന്‍ താഴ്വരയിലുള്ള ഒരു മലയോര കര്‍ഷക ഗ്രാമമാണ്‌ പൊട്ടന്‍കാട്.ഇടുക്കി ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറില്‍ നിന്നും ഏകദേശം 20 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതിചെയ്യുന്നു.അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെയും ബൈസണ്‍വാലി പഞ്ചായത്തിന്റെയും കീഴിലാണ്‌ പൊട്ടന്‍കാട്