2009, ജൂലൈ 27, തിങ്കളാഴ്‌ച

പൊട്ടന്‍കാടിനു BROADBAND കണക്ഷ്ന്‍

BSNL Broadband 'Dataone' നമുക്ക് ലഭ്യമായി തുടങ്ങിയിട്ട് 10 മാസങ്ങള്‍ കഴിഞ്ഞു. 256 Kbps-ല്‍ കണക്ഷ്ന്‍ ലഭ്യമാണ്. ഇതിലൂടെ വേഗതയാര്‍ന്ന നെറ്റ് സര്‍ഫിങ്ങ് സാധ്യമാകുന്നു. Internet, e-mail മുതലായവ ഇപ്പോള്‍ നിത്യ ജീവിതത്തിലെ അനിവാര്യ ഘടകങ്ങളായി മാറി ഇരിക്കുകയാണ്. BSNL Broadband-നെ കുറിച്ച് കൂടുതല്‍ അറിയുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://www.bsnl.co.in/service/dataone.htm

വിവിധ തരം കണക്ഷനുകളെ പറ്റി അറിയുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://www.bsnl.co.in/service/dataone_tariff.htm

കുഞ്ചിത്തണ്ണി എക്സ്ചെയിഞ്ചിനു കീഴില്‍ വരുന്ന എല്ലാവര്‍ക്കും അപേക്ഷിക്കാം